Surprise Me!

Meghana raj And her baby boy tested positive for Corona. | FIlmiBeat Malayalam

2020-12-08 2 Dailymotion

Meghana raj And her baby boy tested positive for Corona.<br />മേഘ്ന രാജിന്റെ ആരാധകരെ ഒന്നടങ്കം വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജൂനിയര്‍ ചിരുവിനും മേഘ്ന രാജിനും കൊവിഡ് സ്ഥിരീകരിച്ചുവെന്നുള്ള വിവരം പുറത്തുവന്നതോടെ ആരാധകരും ആശങ്കയിലാണ്. അടുത്തിടെ എത്തിയ കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബാംഗങ്ങള്‍. അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖമെന്നുള്ള വിവരങ്ങളെത്തിയത്<br /><br /><br />

Buy Now on CodeCanyon